ഉംറ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്ത് പുതിയ ബുക്കിംഗ് ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടതെന്ത്? ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിക്കുന്നു

മക്ക: മക്കയില്‍ ഉംറ നിര്‍വഹിക്കാനും, മദീനയില്‍ റൌദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്താല്‍, ബുക്കിംഗ് ക്യാന്‍സല്‍ ചെയ്ത് പുതിയ ബുക്കിംഗ് നടത്താമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു.

Read more

മസ്ജിദുന്നബവിയിലെ തണല്‍ കുടകള്‍ക്കു കീഴില്‍ പ്രാര്‍ഥിക്കുന്നത് രണ്ടേക്കാല്‍ ലക്ഷത്തിലേറെ വിശ്വാസികള്‍. മദീനയിലെ തണല്‍ കുടകളുടെ വിശദവിവരങള്‍

മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ വിശ്വാസികള്‍ക്ക് തണലേകാനായി സ്ഥാപിച്ചിരിക്കുന്നത് 250 ഇലക്ട്രോണിക് കുടകളാണ്. പള്ളിമുറ്റത്ത് സ്ഥാപിച്ച ഈ കുടകള്‍ തുറയ്ക്കുന്നതും അടയ്ക്കുന്നതും വിശ്വാസികളെ സംബന്ധിച്ചിടത്തോളം കൌതുകക്കാഴ്ചയാണ്. 2,28,000 വിശ്വാസികള്‍ക്ക്

Read more

മൂന്ന് പതിറ്റാണ്ടിലേറെയായി ഹറം പള്ളിയിലെ മധുരശബ്ദം; ശൈഖ് സൗദ് അൽ ശുറൈം

മക്ക: കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശ്രുതിമധുരമായ ശബ്ദത്തിനുടമയാണ് ശൈഖ് സൗദ് അൽ-ഷുറൈമിന്‍റെത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടും അദ്ദേഹം ഹറം പള്ളിയില്‍

Read more

പല മേഖലകളിലും സൌദിവല്‍ക്കരണം ഇന്നലെ പ്രാബല്യത്തില്‍ വന്നു. ശമ്പളം 5000 റിയാല്‍ മുതല്‍ 7000 റിയാല്‍ വരെ

റിയാദ്: ആരോഗ്യ മേഖലയിലെ പല ജോലികളിലും സൌദിവല്‍ക്കരണം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നതായി സൌദി മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.   ഹെൽത്ത് സ്പെഷ്യലൈസേഷൻ പ്രൊഫഷനുകളിൽ

Read more

ചെറിയ പെരുന്നാള്‍ മെയ് രണ്ടിന്. അറഫാദിനം വെള്ളിയാഴ്ചയെന്നും ജ്യോതിശാസ്ത്ര കണക്ക്

റിയാദ്: ജ്യോതിശാസ്ത്ര കണക്ക് പ്രകാരം ഈ വർഷത്തെ റമദാൻ  സൌദിയില്‍ 30 ദിവസമായിരിക്കുമെന്നും ചെറിയ പെരുന്നാള്‍ മെയ് 2 തിങ്കളാഴ്ചയായിരിക്കുമെന്നും പ്രമുഖ ജ്യോതിശാസ്ത്രജ്ഞന്‍  അബ്ദുല്ല അൽ ഖുദൈരി

Read more

കഅബയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നുള്ള ചിത്രങ്ങള്‍

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയുടെ ഒരു കിലോമീറ്റര്‍ മുകളില്‍ നിന്നെടുത്ത ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. വിശുദ്ധ കഅബയും, മസ്ജിദുല്‍ ഹറാം പള്ളിയും, പരിസര പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന മനോഹരമായ

Read more

സൌദിയില്‍ രഹസ്യ ക്യാമറകള്‍ക്ക് നിയന്ത്രണം

റിയാദ്: രഹസ്യ ക്യാമറകളുടെ ഇറക്കുമതി നിരോധിച്ചതായി സൌദി സക്കാത്ത് ടാക്സ് ആന്ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. സിസിടിവി ക്യാമറകൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് മാത്രമേ അനുമതിയുള്ളൂ. പക്ഷേ

Read more

ഈ വര്‍ഷം 10 ലക്ഷം ഹാജിമാര്‍. ഹജ്ജ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് 10 ലക്ഷം തീര്‍ഥാടകര്‍ക്ക് അനുമതി നല്കുമെന്ന് സൌദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെയുള്ള കണക്കാണ്

Read more

ഖുബാ പള്ളി വിപുലീകരിക്കുമ്പോള്‍ നിലവിലുള്ള ഘടനയില്‍ മാറ്റം ഉണ്ടാകുമോ? പള്ളി ഇമാമിന്‍റെ മറുപടി

മദീന: മദീനയിലെ ഖുബാ പള്ളിയില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ പള്ളിയുടെ നിലവിലുള്ള രൂപത്തിലും ഘടനയിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് ഖുബാ പള്ളി ഇമാം ശൈഖ് സുലൈമാന്‍ അല്‍-റാഹിലി

Read more

ഹറം പള്ളിക്ക് സമീപത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിക്ക് സമീപത്തേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പൊതു ഗതാഗത വകുപ്പ് അറിയിച്ചു. നഗരത്തിന് പുറത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളില്‍ പാര്‍ക്ക്

Read more
error: Content is protected !!