ഓപ്പറേഷന്‍ താമര പരാജയം; ഡല്‍ഹിയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

ഡല്‍ഹി: ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താനൊരുങ്ങി ഡല്‍ഹിയിലെ അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍. ബിജെപി നടത്തിയ രാഷ്ട്രീയ അട്ടിമറി ശ്രമം പരാജയപ്പെട്ടെന്നും ആംആദ്മി എംഎല്‍എമാരുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ജനങ്ങളെ

Read more

തൊടുപുഴ ഉ​രു​ൾ​പൊ​ട്ട​ൽ; മ​രി​ച്ച എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

ഇ​ടു​ക്കി: തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ലെ ഉ​രു​ൾ​പൊ​ട്ട​ലി​ല​ക​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ചി​റ്റ​ടി​ച്ചാ​ൽ സ്വ​ദേ​ശി സോ​മ​നും കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​ത്.   സോ​മ​ൻ, അ​മ്മ ത​ങ്ക​മ്മ, ഭാ​ര്യ ജ​യ, മ​ക​ൾ

Read more

കോളേജ് കാലത്ത് കടുത്ത പ്രണയം, വിവാഹം കഴിഞ്ഞും അവിഹിതം തുടർന്നു, ചോദിക്കാൻ ചെന്ന ഭർത്താവിനെ 40കാരൻ കുത്തിക്കൊന്നു

മുംബൈ: ഭാര്യയുടെ ആൺ സുഹൃത്ത് ഭർത്താവിനെ കുത്തിക്കൊന്നു. മുംബൈയിലെ സാന്താക്രൂസിലാണ് സംഭവം. ഷാജഹാൻ എന്ന സ്ത്രീയുടെ ഭർത്താവായ പർവേശ് ശൈഖാണ് കൊല്ലപ്പെട്ടത്. ഷാജഹാന്റെ ആൺസുഹൃത്ത് അഖീൽ സയ്യദ്

Read more

തൊടുപുഴയില്‍ ഉരുൾപൊട്ടല്‍: 2 മരണം

തൊ​ടു​പു​ഴ: ഇ​ടു​ക്കി തൊ​ടു​പു​ഴ കു​ട​യ​ത്തൂ​രി​ൽ ഉ​രു​ൾ​പൊ​ട്ടി. മാ​ളി​യേ​ക്ക​ൽ കോ​ള​നി​ക്ക് സ​മീ​പം വ​സി​ക്കു​ന്ന ത​ങ്ക​മ്മ എ​ന്ന സ്ത്രീ ​ഉള്‍പ്പെടെ രണ്ട് പേര്‍ മ​രി​ച്ചു. മ​ണ്ണി​ന​ടി​യി​ൽ ഒരു കുടുംബത്തിലെ 3

Read more

തടി കുറയാന്‍ കറുവാപ്പട്ട ചായ കുടിക്കാം

നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കൃത്യമായ വ്യായാമവും നല്ല ഭക്ഷണങ്ങളും ഇല്ലാത്തതിനാല്‍ പലര്‍ക്കും അമിതവണ്ണവും ഭാരം ഒക്കെ ഉണ്ടാവുന്നു. സന്തുലിതമായ ശരീര ഭാരം ആരോഗ്യത്തിന്റെ ലക്ഷണമാണ്.

Read more

പൈലറ്റ് ബോധരഹിതനായി, വിമാനം 30,000 അടി ഉയരത്തിൽ; ബഹളം വെച്ച് യാത്രക്കാർ, ഒടുവിൽ അടിയന്തര ലാൻഡിങ്

ഏഥൻസ്: 30,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ പൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. യുകെയിലെ ബർമിംഗ്ഹാമിൽ നിന്നും തുർക്കിയിലെ അൻ്റാലിയയിലേക്ക് സഞ്ചരിച്ച ജെറ്റ് 2

Read more

ആ​ന​ക്കൊ​മ്പ് കേ​സ്: മോ​ഹ​ന്‍​ലാ​ല്‍ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ആ​ന​ക്കൊ​മ്പ് കൈ​വ​ശം​വ​ച്ച കേ​സി​ല്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ ഹൈ​ക്കോ​ട​തി​യി​ൽ. കേ​സ് പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഹ​ർ​ജി ത​ള്ളി​യ​തി​നെ​തി​രെ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ്

Read more

ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

റാഞ്ചി: ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെ ഭരണകക്ഷി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. ജാർഖണ്ഡിൽ നിർണായക

Read more

കോ​ടി​യേ​രി ഒഴിയാന്‍ സാധ്യത. സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​ന്‍റെ അ​ടി​യ​ന്ത​ര നേ​തൃ​യോ​ഗം തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് വീ​ണ്ടും അ​വ​ധി ന​ല്‍​കു​മെ​ന്നാ​ണ് സൂ​ച​ന. സെക്രട്ടറി സ്ഥാനത്ത് നിന്നു

Read more

ബി.ജെ.പി ഇതുവരെ ‘വാങ്ങിയത്’ 277 എം.എല്‍.എമാരെ. ചിലവഴിച്ചത് 5,500 കോടി. കെജരിവാള്‍

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിൽ സർക്കാരുകളെ അട്ടിമറിക്കാനായി എംഎൽഎമാരെ വാങ്ങാൻ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്

Read more
error: Content is protected !!