ഇനി ‘താഴ്മയായി അപേക്ഷി’ക്കേണ്ട; സര്‍ക്കാര്‍

തി​രു​വ​ന​ന്ത​പു​രം: ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ ഇ​നി​മു​ത​ല്‍ താ​ഴ്മ​യാ​യി എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. പ​ക​രം അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​വെ​ന്നോ അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നോ രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ മ​തി.   സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍,

Read more

ഇന്ത്യയില്‍ വാട്ട്സാപ്പ് കാളുകള്‍ക്ക് പിടി വീഴുന്നു.

ന്യൂഡല്‍​ഹി: വാ​ട്‌​സാ​പ്,സി​ഗ്ന​ല്‍ തു​ട​ങ്ങി​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ വ​ഴി​യു​ള്ള കോ​ളു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. സൗ​ജ​ന്യ ഇ​ന്‍റ​ര്‍​നെ​റ്റ് ഫോ​ണ്‍ വി​ളി​ക​ളി​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​ര​ണം എ​ന്ന​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ.   ഇ​തു

Read more

ലിവിങ് ടുഗദര്‍ കൂടുന്നു- ഹൈക്കോടതി. വിവാഹം ആസ്വാദനത്തിന് തടസ്സമായി യുവാക്കള്‍ കാണുന്നു

കൊച്ചി: വിവാഹ മോചന കേസില്‍ വിവാദ നിരീക്ഷണങ്ങളുമായി കേരള ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിരിക്കുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

Read more

ലോകായുക്ത നിയമഭേദഗതി; ഗവര്‍ണര്‍ ഒപ്പിടില്ല, നിയമോപദേശം തേടാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഉൾപ്പെടുന്ന നിയമം ഗവർണർ ഉടനടി അംഗീകരിക്കില്ലെന്ന് സൂചന. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതിബിൽ

Read more

അമിത് ഷാ നെഹ്റു ട്രോഫിയിൽ പങ്കെടുക്കില്ല

സംസ്ഥാന സർക്കാരിൻ്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നെഹ്റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല. മൂന്നിന് തന്നെ തിരിച്ച് പോകും. സെപ്റ്റംബർ നാലിനു പുന്നമടക്കായലിൽ

Read more

കോണ്‍ഗ്രസില്‍ വീണ്ടും കൂട്ടരാജി; ആസാദിന് പിന്തുണയേറുന്നു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ കോ​ണ്‍​സി​ല്‍ വീ​ണ്ടും കൂ​ട്ട​രാ​ജി. ഗു​ലാം ന​ബി ആ​സാ​ദി​ന് പി​ന്തു​ണ​യു​മാ​യി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി താ​രാ ച​ന്ദ് അ​ട​ക്ക​മു​ള്ള 42 നേ​താ​ക്ക​ളാ​ണ് ഇ​ന്ന് പാ​ര്‍​ട്ടി വി​ട്ട​ത്. ബു​ധ​നാ​ഴ്ച

Read more

ടോയിലറ്റ് ഫ്ലഷ് ചെയ്തില്ലെങ്കില്‍ 8500 രൂപ പിഴയും തടവും. രാത്രി 10 മണിക്ക് ശേഷം ടോയിലറ്റ് ഫ്ലഷ് ചെയ്യുന്നതും കുറ്റകരം

ജീവിത രീതി ഓരോ രാജ്യത്തും വ്യത്യസ്ഥമാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ ഇത് അറിഞ്ഞിരിക്കല്‍ അനിവാര്യവുമാണ്. അല്ലെങ്കില്‍ പണി കിട്ടും. ഓരോ രാജ്യത്തിനും പ്രദേശത്തിനും അതിന്റെ തനതായ

Read more

വിമാനം പറക്കുന്നതിടെ പൈലറ്റുമാരുടെ പൊരിഞ്ഞ അടി; അന്തംവിട്ട് യാത്രക്കാര്‍

പാരിസ്: എയര്‍ ഫ്രാന്‍സ് വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ തല്ലി. പറക്കുന്നിതിനിടെ ആകാശത്തു വെച്ച് വിമാനത്തിലെ കോക്ക്പിറ്റിലിരുന്ന് തല്ല് കൂടിയ രണ്ട് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എയര്‍ ഫ്രാന്‍സ്

Read more

സൌദിയില്‍ 10 വയസ്സിന് താഴെയുള്ള കുട്ടികൾ കാറിന്‍റെ മുൻസീറ്റിൽ ഇരിക്കുന്നത് നിയമലംഘനം

10 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്നത് അപകടമാണെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്കി. പിൻസീറ്റിൽ നിശ്ചിത സീറ്റില്‍ മാത്രമേ കുട്ടികളെ ഇരുത്താന്‍ പാടുള്ളൂ.

Read more

73-കാരിയെ കാറില്‍ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു. 43-കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കെകെ

Read more
error: Content is protected !!