INDIA KERALA Latest News തിരുവനന്തപുരത്ത് അരുംകൊല; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി January 13, 2026 Suhaila Ajmal തിരുവനന്തപുരം: പാറശാലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാറശാല സ്വദേശി മനോജ് (40) ആണ് കൊല്ലപ്പെട്ടത്. പൊഴിയൂർ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മനോജ് നിരവധി കേസുകളിൽ പ്രതിയാണ്. Share