വാളയാറില്‍ കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച അതിഥിത്തൊഴിലാളി മരിച്ചു

വാളയാറില്‍ കള്ളനെന്ന് ആരോപിച്ച് നാട്ടുകാര്‍ മര്‍ദിച്ച അതിഥിത്തൊഴിലാളി മരിച്ചു.  ഛത്തീസ്ഗഡുകാരന്‍ രാംനാരായണനാണ് മരിച്ചത്.

പാലക്കാട് ജില്ലാ ആശുപത്രിയില്‍വച്ചാണ് രാംനാരായണന്‍ മരിച്ചത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Share
error: Content is protected !!