KERALA Latest News പാലക്കാട് കാറിന് തീപിടിച്ചു; അകത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ December 18, 2025 Suhaila Ajmal പാലക്കാട് ധോണിയില്‍ തീപിടിച്ച കാറിനുള്ളില്‍ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മുണ്ടൂര്‍ സ്വദേശിയുടേതാണ് കാര്‍. വൈകിട്ട് നാലുമണിക്ക് റോഡരികിലാണ് അപകടം. Share