തർക്കത്തിനിടെ അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഉന്നതിയില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു.

Share
error: Content is protected !!