മക്കയും മദീനയും ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ; വാഹനങ്ങൾ ഒലിച്ചുപോയി, നിരവധി നാശനഷ്ടങ്ങൾ – വിഡിയോ
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇന്നും ശക്തമായ മഴ വർഷിച്ചു. അസീർ മേഖലയിൽ പെയ്ത കനത്ത മഴ വൻ നാശം വിതച്ചു. മഹായിൽ അസീറിൽ പെയ്ത ശക്തമായ മഴമൂലം വെള്ളപ്പൊക്കം രൂപപ്പെടുകയും നിരവധി വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയത് കർഷകർക്കും വൻ നാശനഷ്ടമുണ്ടാക്കി. റോഡുകളിൽ വെള്ളം കയറിയതോടെ പല പ്രധാന പാതകളിലും ഗതാഗതം തടസ്സപ്പെട്ടു. നിരവധി വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. മരങ്ങൾ കടപുഴകി വീണതിലൂടെയും നിരവധി നാശനഷ്ടങ്ങളുണ്ടായി. മക്കയുടെ ചില ഭാഗങ്ങളിലും ഇന്ന് വൈകുന്നേരം ശക്തമായ മഴ പെയ്തു. ജുമൂം ഗവർണറേറ്റിലെ മദ്റക്കയിലും മഴ ശക്തമായിരുന്നു. മദീനയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് മഴ പെയ്തതായി റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
മക്കയിൽ പെയ്ത മഴയുടെ ദൃശ്യം
عصر اليوم،أمطار غزيرة على مدركة،شمال شرق مكة⛈️pic.twitter.com/TuLBZ1Pti0
— د. زياد الجهني (@Zeyad_jehani) August 28, 2025
മദീനയിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ
امطار غزيرة قبل مفرق وادي ريم جنوب #المدينة_المنورة الخميس 1447/3/5هـ اللهم بارك
#فريق_طقس_المدينة
عضو الفريق :عماد الحربي
@we_madinah @we_madinah1
سناب: https://t.co/yVFA4qQ1At
توك تك:https://t.co/MyoQ0DAz3M pic.twitter.com/eMBKMUaNmZ— فريق طقس المدينة (@we_madinah) August 28, 2025
العشيرة جنوب #المدينة_المنورة الان
خير من الله 🌧️ pic.twitter.com/2sHP4rz2qC
— أسامه الحربي (@osamafilm) August 28, 2025
ما شاء الله امطار غزيرة
طريق الهجرة جنوب #المدينة_المنورةتصويري الان بعد مفرق الحنو pic.twitter.com/14sSJhSvEP
— برق طيبة (@barq_taibah) August 28, 2025
അസീറിൽ പെയ്ത മഴയുടെ ദൃശ്യങ്ങൾ
امطارغزيرة وسيول محايل عسير شارع الجوالات#عسير pic.twitter.com/bFbHxTRpXG
— فريق سناب الامطار (@N_9kA) August 27, 2025
الله يجعلها امطار خير وبركة
محايل #عسير pic.twitter.com/FvNipKfwMa— راشدالحربي (@R_A_A30) August 27, 2025
امطارغزيرة وسيول محايل عسير شارع الجوالات#عسير pic.twitter.com/bFbHxTRpXG
— فريق سناب الامطار (@N_9kA) August 27, 2025


