പാലക്കാട്ട് പിതാവിനെ മകൻ മർദിച്ചുകൊന്നു

പാലക്കാട്: പാലക്കാട്ട് മകൻ പിതാവിനെ മർദിച്ചുകൊലപ്പെടുത്തി.

നല്ലേപ്പിള്ളി സ്വദേശി രാമൻകുട്ടി (58) ആണ് കൊല്ലപ്പെട്ടത്. മകൻ ആദർശാണ മർദിച്ച് കൊന്നത്. ആദർശ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.

Share
error: Content is protected !!