ഗൾഫിൽ നിന്നെത്തിയത് 10 ദിവസം മുന്‍പ്; എസി ശരിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
മാള: എസിയുടെ കംപ്രസ്സര്‍ ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടുടമ മരിച്ചു. പുത്തന്‍ചിറ പാറയംകാട് താനത്തുപറമ്പില്‍ അന്‍വര്‍ (43) ആണു മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അബുദാബിയിലെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ അന്‍വര്‍ 10 ദിവസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. കബറടക്കം നാളെ പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ലില്‍. ഭാര്യ: ഷബാന. മക്കള്‍: ഇഷാന, ആദില്‍.



Pingback: acheter kamagra en ligne allemagne
Pingback: online order enclomiphene generic when will be available
Pingback: cheapest buy androxal australia where to buy
Pingback: cheap flexeril cyclobenzaprine cheap canada pharmacy
Pingback: buying dutasteride purchase in canada
Pingback: cheapest buy gabapentin canadian pharmacy no prescription
Pingback: purchase fildena american express canada
Pingback: get itraconazole generic health
Pingback: how to buy avodart purchase usa
Pingback: prescription xifaxan cod
Pingback: buying rifaximin buy online uk
Pingback: generické kanadské lékárny kamagra