കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡിപ്പിച്ചു; 9 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം
മലപ്പുറം: കൊണ്ടോട്ടോയില്‍ 9 വയസുകാരിക്കു നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ കുട്ടിയെ പീഡീപ്പിച്ചെന്നാണ് പരാതി. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഭവം പുറത്തറിഞ്ഞതിന് ശേഷം മുന്‍കൗണ്‍സിലര്‍ വീട്ടില്‍ എത്തി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്നും കുടുംബം ആരോപിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കട ഉടമ പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി.



Pingback: pharmacie canadienne kamagra arnaque
Pingback: how to buy androxal generic pharmacy in canada
Pingback: buying enclomiphene cheap now
Pingback: online order dutasteride where to purchase
Pingback: how to order flexeril cyclobenzaprine usa buy online
Pingback: order gabapentin cheap no membership fees no prescription
Pingback: how to buy fildena generic pharmacy usa
Pingback: get itraconazole price dubai
Pingback: cheapest buy staxyn no prescription overnight delivery
Pingback: how to order avodart cheap new zealand
Pingback: order xifaxan price discount
Pingback: how to buy rifaximin generic online uk
Pingback: objednat kamagra online bez lékařského předpisu