രാജ്യത്ത് 344 പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിൽ 6 പാർട്ടികൾക്ക് രജിസ്ട്രേഷനില്ല
ദില്ലി: അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്ട്രേഷനും തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.
ആർഎസ്പി (ബി), എൻഡിപി സെക്കുലാർ എന്നിവയുടെ രജിസ്ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയ പാർട്ടികളാണ് ഇപ്പോഴുള്ളത്. ബിജെപി കോൺഗ്രസ്, സിപിഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ.



Pingback: pharmacie en ligne livraison kamagra
Pingback: buying androxal canadian discount pharmacy
Pingback: enclomiphene ups fedex shipping
Pingback: order dutasteride cost at walmart
Pingback: buy cheap flexeril cyclobenzaprine generic free shipping
Pingback: cheap gabapentin canadian pharmacy
Pingback: how to buy fildena generic in usa
Pingback: order itraconazole generic uae
Pingback: buy avodart generic release date
Pingback: purchase staxyn generic switzerland
Pingback: rifaximin cod overnight delivery
Pingback: xifaxan overnight no consult
Pingback: objednejte si kamagra online z mexika