ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടം; പ്രതിരോധ മന്ത്രിയടക്കം രണ്ട് മന്ത്രിമാരുള്‍പ്പെടെ എട്ട് മരണം

ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടം
ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ എട്ട് മരണം. പ്രതിരോധ മന്ത്രി എഡ്വേര്‍ഡ് ഒമാന്‍ ബോമോ, പരിസ്ഥിതി മന്ത്രി ഇബ്രാഹിം മുര്‍ത്തല മുഹമ്മദ് എന്നിവരാണ് മരിച്ച മന്ത്രിമാര്‍. അക്രയില്‍ നിന്ന് ഒബുവാസിയിലേക്ക് പോകുന്നതിനിടെയാണ് അപകടം

Share

13 thoughts on “ഘാനയില്‍ ഹെലികോപ്റ്റര്‍ അപകടം; പ്രതിരോധ മന്ത്രിയടക്കം രണ്ട് മന്ത്രിമാരുള്‍പ്പെടെ എട്ട് മരണം

Comments are closed.

error: Content is protected !!