ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍
ബാലുശ്ശേരി: പൂനൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്‌ന (24) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ഇന്ന് വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍ , ജിസ്‌ന വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണുന്നത്. ബാലുശ്ശേരി പൊലീസ് പരിശോധന നടത്തി.
സി.ഐ ടി.പി.ദിനേശിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



Pingback: pas cher kamagra sans ordonnance
Pingback: how to order enclomiphene generic overnight shipping
Pingback: androxal without doctor rx
Pingback: compare generic dutasteride prices
Pingback: how to order flexeril cyclobenzaprine cheap from usa
Pingback: buying gabapentin cost at walmart
Pingback: cheap fildena generic next day delivery
Pingback: buying staxyn uk london
Pingback: cheap itraconazole cheap in uk
Pingback: buying avodart without recipe
Pingback: online order rifaximin buy generic
Pingback: drug xifaxan for women
Pingback: levné kamagra bez lékařského předpisu