റമദാനിലെ ആദ്യ വെള്ളിയാഴ്ച: നിറഞ്ഞ് കവിഞ്ഞ് മക്ക മദീന ഹറമുകൾ – വിഡിയോ

മക്ക: റമദാനിലെ ആദ്യ വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറമും മദീനയിലെ പ്രവാചകൻ്റെ പള്ളിയും വിശ്വാസികളാൽ നിറഞ്ഞ് കവിഞ്ഞു. റമദാനിലെ ആദ്യ ജുമുഅയിൽ പങ്കെടുക്കാൻ രാവിലെ മുതൽ തന്നെ ഇരുഹറമുകളിലേക്കും വിശ്വാസികൾ ഒഴുകി തുടങ്ങിയിരുന്നു. സൌദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്നലെ ഉംറക്കെത്തി പലരും ഇന്നും ഹറമിൽ തുടരുന്നുണ്ട്.

മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ ഷെയ്ഖ് ഡോ. അഹമ്മദ് അൽ ഹുദൈഫിയാണ് ജുമുഅക്കും ഖുതുബക്കും നേതൃത്വം നൽകിയത്. ജുമുഅക്കെത്തിയ വിശ്വാസികളുടെ നീണ്ട നിര ഹറം മുറ്റവും പിന്നിട്ട് റോഡിലേക്ക് നീണ്ടു.
.


.
മക്കയിലെ മസ്ജിദുൽ ഹറമിൽ ജുമുഅ ഖുതുബ നടത്തിയത് ഷെയ്ഖ് ഡോ. അബ്ദുല്ല അൽ ജുഹാനിയാണ്.
.


.


.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!