പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ്: ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ഒമാനിലെ വാദികബീർ അബാബീൽ ട്രേഡിങ്ങ് എൽ എൽ സി പാർട്ണർ പത്തനംതിട്ട സ്വദേശി ഷാജി (സിബി) തോമസാണ് മരണപ്പെട്ടത്.
റാന്നി ഈട്ടിചുവട് പാലനിൽക്കുന്നതിൽ പരേതനായ പി വി തോമസിന്റെ (റിട്ടയേർഡ് അധ്യാപകൻ എസ് സി എച്ച് എസ്സ് – റാന്നി) മകനാണ് ഷാജി പീ തോമസ് (57). ഭാര്യ: ഷേർലി തോമസ്, മക്കൾ: സ്നേഹ മറിയം തോമസ്, ശ്രുതി എലിസബത്ത് തോമസ്. സംസ്കാരം പിന്നീട് റാന്നി നസ്രേത്ത് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തും.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.