മദീനയിൽ ഇന്നും മഴ ശക്തമായി തുടരുന്നു; നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി, വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി, വൻ നാശനഷ്ടങ്ങൾ – വീഡിയോ

മദീനയിൽ ഇന്നലെ ആരംഭിച്ച മഴ ഇന്നും ശക്തമായി തുടരുന്നു. നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി. ശക്തമായ കാറ്റിൽ കൂറ്റൻ പരസ്യബോഡുകളും മറ്റും നിലംപൊത്തി. വൻ നാശനഷ്ടങ്ങളാണ് മദീനയിൽ റിപ്പോർട്ട് ചെയ്തത്.

 

.

.


.

.

.


.

.

.


.

.


.


.


.


.

Share
error: Content is protected !!