വിലക്കുറവിൻ്റെ മഹാമേള!; ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിൽ വൻ വിലക്കുറവ്

ഉപഭോക്താക്കൾക്ക് വൻ ഓഫർ പ്രഖ്യാപിച്ചു കൊണ്ട് ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു. ഈ മാസം 8ന് ആരംഭിച്ച ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ വമ്പിച്ച വിലക്കുറവിലാണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നത്.  പ്രൈം ഉപഭോക്താക്കള്‍ക്ക് സെയിലില്‍ പ്രവേശനം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ ഓഫറുകളാണുള്ളത്.

 

ആമസോണ്‍ ഗ്രറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൻ്റെ വൻ ഓഫറുകളുടെ വിശദാംശങ്ങൾ അറിയാൻ ഇവിടെ അമർത്തുക

Apple MacBook Air Laptop M1 chip | Top OFF | Click Here

 

സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. 75% വരെ ഓഫറുകളാണ് ഗാഡ്ജറ്റുകള്‍ക്കുള്ളത്. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാൻ സാധിക്കും.

 

ഞെട്ടിക്കുന്ന ഓഫറുകൾ നൽകിയാണ് ഇലക്ട്രോണിക്/ഗാഡ്ജറ്റുകളുടെ വിൽപ്പന. ഓഫർ അറിയാൻ ഇവിടെ അമർത്തുക 

Fire-Boltt Asteroid 1.43” Super AMOLED Display Smart Watch | Click Here

 

5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്‌പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാം. വില റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. ഐ ഫോണുകള്‍ക്കും വന്‍ വിലക്കുറവുണ്ട്. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്‌ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്‌സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.

ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്‌ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്‌നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്‌ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്.

 

സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Samsung Galaxy S23 FE 5G | Click Here

 

കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാകും. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്‌റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍. ആമസോണ്‍ ഫാഷന്‍ വിഭാഗത്തിലും ഉത്പന്നങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ട്.

 

ഹോം അപ്ലയന്‍സുകളുടെ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!