ബെംഗളൂരുവിൽ ഇലക്ട്രിക് കാർ തീ പിടിച്ച് കത്തി നശിച്ചു – വീഡിയോ

ബെംഗളൂരുവിലെ ജെപി നഗർ ഏരിയയിലെ ഡാൽമിയ സർക്കിളിന് സമീപം ഇലക്ട്രിക് കാർ തീപിടിച്ച് കത്തി നശിച്ചു. ശനിയാഴ്ച യാണ് അപകടമുണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. തീപിടിത്തത്തിൽ കാർ കത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

 

 

View this post on Instagram

 

A post shared by Bengaluru Hub (@bengaluruhub_)

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!