മിനയിലും മക്കയിലും തിരക്കേറുന്നു; കുഞ്ഞു ഹാജിമ്മയെ കല്ലെറിയാൻ സഹായിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ – വീഡിയോ

മിനയിൽ ജംറയിൽ കല്ലെറിയാൻ  വൻ തിരക്കാണ് കണ്ടുവരുന്നത്. ജംറയിലേക്കുള്ള  വഴികളിലെല്ലാ തീർഥാടകരുടെ വൻ ഒഴുക്ക് കാണാം. പൊള്ളുന്ന വെയിലിനെ വകവെക്കാതെയാണ് തീർഥാടകർ ജംറയിലെത്തുന്നത്. കല്ലേറ് കർമ്മം പൂർത്തിയാക്കുന്ന ഹാജിമാർ മക്കയിലെ മസ്ജിദു. ഹറമിലെത്തി ത്വവാഫും സഅയും നിർവഹിക്കുകയാണ്. ഇതോടെ ഹറം പള്ളിയിലും തിരക്ക് വർധിച്ചു.

 

കല്ലെറിയാൻ ജംറയിലേക്ക് വരുന്ന ഹാജിമാരുടെ നീണ്ട നിര.. 

 

കുഞ്ഞു ഹാജിമ്മയെ കല്ലെറിയാൻ സഹായിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ

 

മസ്ജിദുൽ ഹറമിൽ കഅബയെ ത്വാവാഫ് ചെയ്യുന്ന ഹാജിമാർ..

 

 

മിന,  മക്ക തത്സമയ കാഴ്ചകൾ കാണാം…

 

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്.

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!