ചിത്രത്തില്‍ എത്ര കുതിരകള്‍ ഉണ്ടെന്ന് പറയാമോ?
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വളരെ മനോഹരവും, അതുപോലെ ചലഞ്ചിംഗും ആയിരിക്കും. ഇക്കാര്യം നമ്മളോട് ആരും പറഞ്ഞ് തരേണ്ടതില്ല. ഇപ്പോള്‍ സ്ഥിരമായി അത്തരം ചിത്രങ്ങള്‍ നമ്മള് കാണുന്നതാണ്. അതോടൊപ്പം ചലഞ്ചായി നമ്മള് ഏറ്റെടുക്കാറുമുണ്ട്.
പക്ഷേ ഓരോ ഒപ്ടിക്കല്‍ ചിത്രങ്ങളും വ്യത്യസ്തമായിരിക്കും എന്ന് നമ്മള് എല്ലാവര്ക്കും അറിയാം. അതുകൊണ്ട് ഓരോന്നിനെയും വ്യത്യസ്തമായ രീതിയിലാണ് നമ്മള് സമീപിക്കേണ്ടത്. ഈ ചലഞ്ചുകള്‍ ചിലപ്പോള്‍ കടുപ്പമേറിയതായി തോന്നാം.
പക്ഷേ നമ്മള് ഇത് കണ്ടെത്തിയാല്‍ വലിയൊരു ജീവിതനേട്ടമായി തന്നെ അതിനെ കാണാനാവും. നമ്മുടെ നിരീക്ഷണ പാടവം മികച്ചതാണെന്ന് അതിലൂടെ ഉറപ്പിക്കാം. അത്തരമൊരു ചിത്രം നമുക്ക് പരിശോധിക്കാം
ചലഞ്ചുകള്‍ എപ്പോഴും നല്ലതാണ്
ഈ ചിത്രം കണ്ട് നിങ്ങള്‍ എന്തായാലും അത്ഭുതപ്പെടേണ്ട. കാരണം വളരെ നിഗൂഢമായ ചിത്രമാണിത്. അതേസമയം ഒരു ഫാന്റസി ലോകത്തെ പോലെ തോന്നിക്കുന്ന ചിത്രവുമാണിത്. നമുക്ക് കണ്ഫ്യൂഷന് വരാന്‍ സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ട് വളരെ ശ്രദ്ധിച്ച് വേണം ഈ ചിത്രം നോക്കാന്‍. തന്നിരിക്കുന്ന ചലഞ്ചിലടങ്ങിയ കാര്യവും, അത് ഈ ചിത്രത്തില്‍ ആവര്‍ത്തിച്ച് വരുന്നുണ്ടോ എന്നും നോക്കണം. അങ്ങനെയെല്ലാം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.
എന്തൊരു ഭംഗിയാണിതിന്
മനോഹരമായ ഒരു കുതിര അതാ നില്ക്കുന്നു. ഇതൊരു ഫാന്റസി ചിത്രമാണെന്ന് മനസ്സിലായില്ലേ. ഒരു സ്വപ്നലോകം പോലെ തോന്നിക്കുന്ന ഒരു സ്ഥലമാണ് ചിത്രത്തിലുള്ളത്. കുതിരയ്ക്ക് പിന്നിലായി ഒരു വലിയ സമുദ്രം തന്നെ കാണാന്‍ സാധിക്കും.
രണ്ട് വശത്തും പൂക്കള്‍ കൊണ്ട് മൂടി മലനിരകളും കാണാം. പക്ഷേ ഈ ചിത്രം നമ്മള് കാണുന്നത് പോലെയാണോ? വേറെന്തെങ്കിലും രഹസ്യങ്ങള്‍ ഈ ചിത്രത്തിലുണ്ടെന്ന് തോന്നുന്നുണ്ടോ?
കുതിരകള്‍ വേറെയും
ഈ ചിത്രത്തില്‍ വേറെയും കുതിരകളുണ്ടോ? പറയാന്‍ പറ്റില്ല അല്ലേ. ചിലപ്പോള്‍ ഉണ്ടായെന്നും വരാം. നമ്മുടെ കണ്ണിന് എന്തായാലും വേറെ കുതിരകളെ കാണാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. കാരണം ചിത്രത്തിലെവിടെയും രണ്ടാമതൊരു കുതിരയുടെ സാന്നിധ്യം പോലുമില്ല.
ഇനി ഒളിച്ചിരിക്കുന്നു എന്നതിന് എന്തെങ്കിലും സൂചനയുണ്ടോ? പക്ഷേ കുതിരകള്‍ ഈ ചിത്രത്തിലുണ്ട്. ഒന്നല്ല ഏഴ് കുതിരകളാണ് ഉള്ളത്. ഇവയെ നിങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യണം.