വീഡിയോ – വധുവിന്‍റെ സാന്നിധ്യത്തില്‍ ജോര്‍ദാന്‍ രാജകുമാരന്‍റെ നികാഹ്. വധു സൗദിയിൽ നിന്ന്‌

ജോര്‍ദാന്‍: ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ ബിന്‍ അബ്‍ദുല്ലയും സൗദിയിലെ റിയാദില്‍ നിന്നുള്ള റജ്‍വ ഖാലിദ് ബിന്‍ മുസൈദ് ബിന്‍ സൈഫ് ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സൈഫുമായുള്ള നികാഹ് ഇന്ന് നടന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്നാണ് നികാഹ് നടന്നത്. ജോര്‍ദാനില്‍ വെച്ച് നടന്ന നികാഹ് ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ തത്സമയം ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു.

 

വധുവിന്‍റെ സാന്നിധ്യത്തിലാണ് നികാഹ് ചടങ്ങ് നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.  റിയാദില്‍ വെച്ച് നടന്ന വിവാഹനിശ്ചയം നടന്നതും ഇരുവരുടെയും സാന്നിധ്യത്തിലാണ്

 

 

 

Share