ജസ്‌ലിയയുടെ മരണം: അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് റൂറൽ എസ്പി
എറണാകുളം: അങ്കമാലിയിൽ വിദ്യാർഥിനി ജസ്‌ലിയയുടെ ജീവനെടുത്ത അപകടമരണത്തിൽ അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് റൂറൽ എസ്പി. ആലുവ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ്
Read more