നിയമസഭാ തെരഞ്ഞെടുപ്പ്: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു, ആര്‍എസ്പി- കോൺഗ്രസ് ചര്‍ച്ചയിൽ ഇന്നും തീരുമാനമായില്ല
തിരുവനന്തപുരം: യുഡിഎഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു. ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മിൽ ഇന്ന് നടത്തിയ ചര്‍ച്ചയിൽ തീരുമാനമായില്ല. കൊല്ലം സീറ്റ് ആര്‍എസ്പി ചോദിച്ചെങ്കിലും വിട്ടു കൊടുക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ്
Read more