പാർട്ടിക്കൊപ്പം കുടുംബം; വി.എസിനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന
മരണാനന്തര ബഹുമതിയായി വി.എസ്. അച്യുതാനന്ദന് കേന്ദ്രം നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ലെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ലഭിച്ച കത്തിനൊപ്പമാണ് വി.എസിന്റെ മകൻ അരുൺ കുമാർ നിലപാട്
Read more