ശാസ്ത്രീയ പഠനം നടത്തി മലപ്പുറം ജില്ലയെ വിഭജിക്കണം; സമസ്ത ശതാബ്ദി സമ്മേളനത്തില്‍ പ്രമേയം
ശാസ്ത്രീയ പഠനം നടത്തി മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന് സമസ്ത ശതാബ്ദി സമ്മേളനത്തില്‍ പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷങ്ങൾക്കിടെയാണ് പ്രമേയം അവതരിപ്പിച്ചത്. 45 ലക്ഷത്തിലധികം
Read more