വിവാഹപ്പന്തലിൽ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്നു; ഹണിമൂണിന് പോകാനിറങ്ങിയപ്പോള്‍ പിടിയില്‍
ബിജെപി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ആക്രമിക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രതിയെ മഹാരാഷ്ട്രയിലെ സത്താറയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഭാര്യയോടൊപ്പം
Read more