ബംഗ്ലാദേശിൽ ബിഎൻപി സഖ്യം അധികാരത്തിലേക്ക്; താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കും
ധാക്ക: ബംഗ്ലാദേശിൽ വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി. 2024-ലെ ജൂലൈ റെവല്യൂഷനെ തുടര്‍ന്ന് ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം നടന്ന ആദ്യ
Read more