മതപരിവര്‍ത്തനം ആരോപിച്ച് യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനമാരോപിച്ചുള്ള കേസില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റിൽ. പാസ്റ്റര്‍ ജോസ് തോമസാണ് സിക്കന്തര്‍പൂരില്‍വച്ച് അറസ്റ്റിലായത്. പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന
Read more