വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്‌സിനും സസ്പെൻഷൻ
തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളേജിൽ ആലപ്പുഴ സ്വദേശിനിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് അന്വേഷണവിധേയമായി സസ്പെൻഷൻ. ഡോ. ഷാഹിദയെയാണ് സസ്പെൻഡ് ചെയ്തത്.
Read more