‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’; മന്ത്രി വി. ശിവൻകുട്ടി
കേരള സ്റ്റോറി രണ്ടാം ഭാഗത്തിനെതിരെ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ
Read more