ആദ്യം ഒന്ന് അമ്പരന്നുപോയി, പിന്നാലെ മുഖത്ത് നിറഞ്ഞ പുഞ്ചിരി; ഫ്ലൈറ്റ് അറ്റൻഡന്റിന് യുവാവിന്റെ സർപ്രൈസ്!

വിമാനയാത്രയ്ക്കിടയിൽ എമിറേറ്റ്സ് എയർലൈൻസിലെ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവേക് പാട്ടീൽ എന്ന യാത്രക്കാരൻ വിമാനത്തിൽ വെച്ച്

Read more

മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവിയില്ല; മുന്നറിയിപ്പുമായി കെ.സി.വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ലെന്ന് കെപിസിസി നേതൃയോഗത്തിൽ മുന്നറിയിപ്പ്. പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

Read more

മോദി- കാന്തപുരം കൂടിക്കാഴ്ച; നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകളെന്ന് സൂചന

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാന്തപുരം എപി അബൂബക്കർ മുസല്യാർ നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ

Read more

ഹംപി കൂട്ടബലാത്സം​ഗ കേസ്: 3 പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി

തെലങ്കാന: വിദേശ വനിതയടക്കം രണ്ടുപേരെ ബലാത്സംഗം ചെയ്ത ഹംപി കൂട്ടബലാത്സം​ഗ കേസിൽ പ്രതികൾക്ക് വധശിക്ഷ. ഗംഗാവതി കോടതിയാണ് മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. മല്ലേഷ് (22), സായി

Read more

അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി; കുളത്തിൽവീണ് കുട്ടിക്ക് ദാരുണാന്ത്യം

ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്.

Read more

മാറ്റി പറഞ്ഞ് മൊയ്തീൻ, എംവി ഗോവിന്ദന് പെൻഷൻതുക നൽകിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് വിശദീകരണം; ‘പണം നൽകിയത് പാർട്ടിയോട് കൂറുള്ളത് കൊണ്ട്’

കോഴിക്കോട്: എംവി ​ഗോവിന്ദന് പണം നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് തിരുത്തിപ്പറഞ്ഞ് വയോധികൻ. പാർട്ടിയോട് വലിയ കൂറ് ഉള്ളത് കൊണ്ടാണ് പെൻഷൻ തുക നൽകിയതെന്ന് മൊയ്തീൻ പറഞ്ഞു. ആരും

Read more

ഫ്ളൈഅദീൽ വൻ വിപുലീകരണത്തിനൊരുങ്ങുന്നു; രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം നൂറിലധികം ആയി വർധിപ്പിക്കാൻ ലക്ഷ്യം

ജിദ്ദ: സൗദിയുടെ പ്രമുഖ ബജറ്റ് എയർലൈനായ ഫ്ളൈഅദീൽ വൻ വിപുലീകരണത്തിനൊരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം നൂറിലധികം ആയി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 45

Read more

വി.എസിന്‍റെ മുൻ പിഎ എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

പാലക്കാട്: മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മുൻ പിഎ ആയിരുന്ന എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകും. വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നാളെ സുരേഷ് പങ്കെടുക്കും.

Read more

കഴക്കൂട്ടത്ത് പ്രേംകുമാർ കോൺ​ഗ്രസ് സ്ഥാനാർത്ഥി?, മികച്ച സ്ഥാനാർത്ഥിയെന്ന് പാർട്ടി വിലയിരുത്തൽ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം. കഴക്കൂട്ടത്ത് പ്രേംകുമാർ മികച്ച സ്ഥാനാർത്ഥി എന്നാണ് പാർട്ടി വിലയിരുത്തൽ. ചർച്ചക്ക് ശ്രമിച്ച ഇടത്

Read more

വെയിലില്‍ അള്‍ട്രാ വയലറ്റ് ആധിക്യം; പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം

കൊച്ചി: വേനല്‍ കടുത്തതോടെ വെയിലില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അറിയിപ്പ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത്

Read more
error: Content is protected !!