രാജസ്ഥാനിലെ കൊറ്റയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; രണ്ടുപേര്‍ മരിച്ചു
കൊറ്റ: രാജസ്ഥാനിലെ കൊറ്റ നഗരത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നുനില കെട്ടിടമാണ് ഇന്നലെ രാത്രി തകര്‍ന്നു വീണത്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. തല്‍വാണ്ടി
Read more