കവര്‍ച്ചയ്ക്കെത്തി; അലമാരയിലെ സ്വര്‍ണം കണ്ട് മോഷ്ടാവിന്‍റെ തലകറങ്ങി
മോഷ്ടിക്കാനെത്തിയ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണത്തിന്‍റെ അളവ് കണ്ട് തലകറങ്ങിയെന്ന് തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിടിയിലായ മോഷ്ടാവ്. കല്ലിയൂര്‍ സ്വദേശി ശ്രീകാന്താണ് തെളിവെടുപ്പിനിടെ പൊലീസിനോട് സ്വര്‍ണം കണ്ടുണ്ടായ
Read more