കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി യുവാവ്
കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടി യുവാവ്. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള 39 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ ദീപക്കാണ് തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെ
Read more