പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി; രക്തം വാര്‍ന്ന് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ബെംഗുളുരു: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റയാള്‍ മരിച്ചു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ തലമഡഗി പാലത്തിനടുത്തുള്ള റോഡിലായിരുന്നു സംഭവം.സഞ്ജു കുമാര്‍ ഹൊസമാണി(48) ആണ് മരിച്ചത്. ബൈക്കില്‍
Read more