പിൻകോഡുകൾ മാറുമോ?; അടച്ചുപൂട്ടുന്നത് 150 പോസ്റ്റോഫീസുകൾ
പാലക്കാട്: തപാൽ വകുപ്പിലെ പ്രതിസന്ധി എത്തി നിൽക്കുന്നത് 150 പോസ്റ്റോഫീസുകൾ അടച്ചു പൂട്ടുന്ന സ്ഥിതിയിലാണ്. എന്നാൽ പോസ്റ്റോഫീസുകൾ ഇല്ലാതാകുമ്പോൾ പോസ്റ്റൽ കോഡുകൾ മാറുമെന്ന ആശങ്കയാണ് ജനങ്ങൾക്ക്. അടച്ചുപൂട്ടുന്ന
Read more