ശബരിമല സ്വർണക്കൊള്ള: കേരളത്തിലും പുറത്തും വ്യാപക റെയ്ഡ്; പോറ്റിയുടേയും പത്മകുമാറിൻ്റേയും വാസുവിൻ്റേയും വീടുകളിൽ ഇ ഡി പരിശോധന
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ വ്യാപക റെയ്ഡുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയുടേയും എ. പത്മകുമാറിൻ്റേയും എൻ. വാസുവിൻ്റേയും വീടുകളിൽ ഇ.ഡി സംഘം റെയ്ഡ്
Read more