തിരുവനന്തപുരത്ത് അരുംകൊല; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: പാറശാലയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പാറശാല സ്വദേശി മനോജ് (40) ആണ് കൊല്ലപ്പെട്ടത്.

പൊഴിയൂർ സ്വദേശി ശശിധരനാണ് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട മനോജ് നിരവധി കേസുകളിൽ പ്രതിയാണ്.

Share
error: Content is protected !!