കൊച്ചി ബ്രോഡ്‌‌വേയിൽ വൻ തീപിടുത്തം; പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു

കൊച്ചി: ബ്രോഡ്‌‌വേയിൽ കടകൾക്കു തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കി. ശ്രീധർ തീയറ്ററിനു സമീപമുളള ഫാൻസി, കളിപ്പാട്ട കടകൾക്കാണ് തീപിടിച്ചത്.

പന്ത്രണ്ടോളം കടകൾ കത്തിനശിച്ചു. എട്ടു അഗ്നിശമനസേനാ യുണിറ്റുകൾ സ്ഥലത്തെത്തി. 

Share
error: Content is protected !!