ബസ് ലോക്ക് ചെയ്ത് ഡ്രൈവർ പോയി; വിദ്യാർഥി ബസിനുള്ളിൽ കുടുങ്ങി
മസ്‌കത്ത്: മസ്‌കത്തില്‍ സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥി കുടുങ്ങി. വിദ്യാര്‍ഥി ബസില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവര്‍ ലോക്ക് ചെയ്ത് പുറത്തുപോവുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ
Read more