ഇൻസ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം; പാലക്കാട് പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്
പാലക്കാട്: പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കുമരനെല്ലൂര്‍ ഗവൺമെൻ്റ് സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ട്യൂബ് ലൈറ്റ് വച്ച് അടിച്ചത്. സമീപത്ത് ഉപയോഗശൂന്യമായി
Read more