KERALA ഭാര്യയെ ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു; ഭര്‍ത്താവ് പിടിയില്‍ November 24, 2025 Suhaila Ajmal കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു. കരിക്കോട് സ്വദേശി കവിത (46)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രതി മധുസൂദനന്‍ പിള്ളയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക കാരണം വ്യക്തമല്ല. Share