അടിമാലി മണ്ണിടിച്ചില്‍: ‘വലിയ ശബ്ദമുണ്ടായി, കരച്ചിലും കേൾക്കാമായിരുന്നു; ചേച്ചി മണ്ണിനടിയിൽ കിടക്കുമ്പോൾ ഓടാൻ തോന്നിയില്ല, പിന്നെ വഴിയടഞ്ഞു’ , ആശങ്കയൊഴിയാതെ പ്രദേശവാസികൾ
അടിമാലി: മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ
Read more