ഭാര്യയെ കൊലപ്പെടുത്തി, ആത്മഹത്യയെന്ന് പൊലീസിനോട് വിളിച്ചുപറഞ്ഞു; ക്ഷേത്ര പൂജാരിയായ ഭർത്താവ് അറസ്റ്റിൽ

ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ഡൽഹിയിലെ കേശവ്പുരത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്ര പൂജാരിയായ ദിനേശ് ശർമയെന്നയാളാണ് ഭാര്യ സുഷമ

Read more

‘അതിദരിദ്ര വിമുക്ത പ്രഖ്യാപനം വലിയ നുണ, പങ്കെടുക്കരുത്’ – മഹാനടന്മാര്‍ക്ക് ആശമാരുടെ തുറന്ന കത്ത്

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ നടത്താനൊരുങ്ങുന്ന അതിദരിദ്ര വിമുക്ത പ്രഖ്യാപനം പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ആശാവര്‍ക്കര്‍മാര്‍ നടന്മാര്‍ക്ക് കത്തെഴുതി. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ക്കാണ് കത്തെഴുതിയത്. അതിദാരിദ്ര്യ

Read more

വീട് വൃത്തിയാക്കാത്തതിന് ഭാര്യ കത്തികൊണ്ട് കുത്തിയെന്ന് ഭര്‍ത്താവിൻ്റെ പരാതി; ഇന്ത്യക്കാരി അറസ്റ്റില്‍, കയ്യബദ്ധമെന്ന് ഭാര്യ

വാഷിങ്ടൺ: വീട് വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ (44) യാണ് നോർത്ത് കരോലിനയിൽ അറസ്റ്റിലായത്. ഭാര്യയുടെ

Read more

ഡേറ്റിങ് ആപ്പ് വഴി സൗഹൃദം, യുവതിയെ ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി ശ്രേയസ് വീട്ടിൽ അനന്തകൃഷ്ണനെ (26) മെഡിക്കൽ കോളജ്

Read more

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണം (SIR); രാജ്യവ്യാപക ഷെഡ്യൂൾ നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: ബിഹാറിന് പിന്നാലെ രാജ്യവ്യാപകമായി നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്ക്കരണ (എസ്.ഐ.ആർ) തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതിനായി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു.

Read more

മീൻവണ്ടി തലയിലൂടെ കയറിയിറങ്ങി; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ മീൻവണ്ടി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. നല്ലളം സ്വദേശി സുഹറ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപതാണ് അപകടം.

Read more

1000 രൂപ അഡ്വാൻസ് കൈപ്പറ്റി, നവജാത ശിശുവിനെ വിൽക്കാൻ പിതാവിൻ്റെ ശ്രമം; തടഞ്ഞ് അമ്മ

കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാന്‍ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് പിടികൂടി. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. ഒരു കടയിൽ ജോലി

Read more

തിരുവനന്തപുരം വിമാനത്താവളത്തിൽ വിൻ്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു: ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ കൂടുതൽ സർവീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതോടെ, വിമാന സർവീസുകളുടെ എണ്ണത്തിൽ 22 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇന്ന് മുതൽ 2026 മാർച്ച് 28

Read more

പിഎം ശ്രീയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധം? സിപിഐ കേസിന് പോയാല്‍ പണിയാകും; എപ്പോൾ വേണമെങ്കിലും പിന്മാറാമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് ചട്ടവിരുദ്ധമായാണെന്ന് സിപിഐ. മന്ത്രിസഭ തീരുമാനിക്കാത്ത വിഷയത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്ക് ഒപ്പുവയ്ക്കാന്‍ സാധിക്കില്ല. നിയമപരമായി അത് നിലനില്‍ക്കുന്നില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.

Read more

പിഎം ശ്രീയിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു; തുറന്നടിച്ച് പ്രകാശ് ബാബു, ‘എംഎ ബേബിയുടെ മൗനം വേദനിപ്പിച്ചു’

ദില്ലി: പിഎം ശ്രീ പദ്ധതിയുടെ കരാരിൽ ഒപ്പുവെച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിയോജിപ്പിച്ചിൽ സിപിഐയിൽ അമര്‍ഷം തിളയ്ക്കുന്നു. സിപിഎം ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടാത്തതിൽ സിപിഐയ്ക്ക് രൂക്ഷമായ

Read more
error: Content is protected !!