മുംബൈ മുള്‍മുനയിലായ 3 മണിക്കൂര്‍; കുളിമുറിയുടെ ഗ്രില്‍ തകര്‍ത്ത് പോലീസ് ഓപ്പറേഷന്‍; വെടിയൊച്ച; 17 കുട്ടികളും സുരക്ഷിതര്‍
മുംബൈ: മുംബൈ നഗരം മാത്രമല്ല, രാജ്യംമുഴുവന്‍ മുള്‍മുനയിലായ മണിക്കൂറുകളാണ് കടന്നുപോയത്. 17 കുട്ടികളടക്കം 19 പേരെ മുംബൈയിലെ സ്റ്റുഡിയോ കെട്ടിടത്തില്‍ ബന്ദികളാക്കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ അക്ഷരാര്‍ഥത്തില്‍ മുംബൈ
Read more