നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചു: നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം
തിരുനാവായ: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചന്ദനക്കാവ് ഇഖ്ബാല്‍ നഗറിലെ വലിയ പീടിയേക്കല്‍ മുഹമ്മദ് സിദ്ദീഖ് (30) ഭാര്യ റീസ മന്‍സൂര്‍ (26)
Read more