ബസിൽ വെച്ച് കാലിൽ ചവിട്ടി, മാറി നിൽക്കാൻ പറഞ്ഞ വയോധികന്‍റെ മൂക്കിടിച്ച് തകര്‍ത്ത് യുവാവ്, ക്രൂരമര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്
മലപ്പുറം: സ്വകാര്യ ബസിൽ വയോധികന് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം. മലപ്പുറം താഴേക്കോട് സ്വദേശി ഹംസയെ ആണ് യുവാവ് ക്രൂരമായി മര്‍ദിച്ചത്. ഹംസയുടെ മൂക്ക് ഇടിച്ചു തകര്‍ത്തു.
Read more