ഹോസ്റ്റൽ മുറിയിൽ ആത്മഹത്യശ്രമം; വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: ഗവ.ഡെന്റൽ കോളജ് ഹോസ്റ്റലിൽ ആത്മഹത്യശ്രമം നടത്തിയ ഡെന്റൽ പിജി ഒന്നാം വർഷ വിദ്യാർഥിനി അതീവ ഗുരുതരാവസ്ഥയിൽ. എംഡിഎസ് ഒന്നാം വർഷം പഠിക്കുന്ന വിദ്യാർഥിനി മലപ്പുറം സ്വദേശിയാണ്.

Read more

പി.എം.ശ്രീയില്‍ ഒപ്പിട്ട് കേരളം; സിപിഐ എതിര്‍പ്പ് മറികടന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ മറികടന്ന് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ച് കേരളം. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ പദ്ധതിയെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും

Read more

സൗദിയിൽ ഇന്ത്യക്കാർക്ക് നാളെ മുതൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്ത് തുടങ്ങും; ഇനി മുതൽ പുതിയ നിയമങ്ങൾ പാലിക്കണം, പരിഷ്‌കരിച്ച നടപടിക്രമങ്ങൾ അറിയാം

റിയാദ്/ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാളെ (ഒക്ബോർ 24) മുതൽ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്ത് തുടങ്ങും. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ വൈകുന്നേരം 4

Read more

ചരിത്രം കുറിച്ച് പിണറായി, 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ! മസ്കറ്റിൽ ഗംഭീര സ്വീകരണം; സലാലയിൽ പ്രവാസോത്സവത്തിലടക്കം പങ്കെടുക്കും

മസ്കറ്റ്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തി. ഇന്ന് രാവിലെ ഒമാൻ സമയം 10:40 ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മുഖ്യമന്ത്രിക്ക്

Read more

സൗദിയിൽ ടൂറിസ്റ്റ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കാൽ ലക്ഷം റിയാൽ വരെ പിഴ ചുമത്തും

റിയാദ്: സൗദി അറേബ്യയിൽ ടൂറിസ്റ്റ് മാർഗനിർദ്ദേശ ചട്ടങ്ങൾ ലംഘിക്കുന്ന ടൂർ ഗൈഡുകൾക്ക് 25,000 റിയാൽ വരെ പിഴ ചുമത്താൻ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. പിഴ ഷെഡ്യൂളിലെ ഭേദഗതികൾക്ക്

Read more

വീണ്ടും റീല്‍ ദുരന്തം; വീഡിയോ എടുക്കുമ്പോള്‍ ട്രെയിന്‍ തട്ടി; 15-കാരന് ദാരുണാന്ത്യം

പുരി: റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഒഡീഷയിലെ പുരിയിലെ ജനക്‌ദേവ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്‌ സംഭവം. മംഗളഘട്ട് സ്വദേശിയായ വിശ്വജീത് സാഹു അമ്മയോടൊപ്പം

Read more

ഭാര്യയെന്ന് പരിചയപ്പെടുത്തി ലോഡ്ജിലെത്തിച്ചു; ശരീരമാകെ കുപ്പികൊണ്ടു കുത്തി, അസ്മിനയുടെ കൊലപാതകത്തിൽ കാമുകൻ അറസ്റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ അസ്മിനയെന്ന നാല്‍പതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന ജോബി ജോര്‍ജിനെ ആറ്റിങ്ങല്‍ പൊലീസ് കോഴിക്കോട് നിന്ന്

Read more

ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങി; കുട്ടിക്ക്‌ ദാരുണാന്ത്യം

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കുപ്പിയുടെ അടപ്പ് വിഴുങ്ങി കുട്ടിക്ക്‌ ദാരുണാന്ത്യം. വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് നാല് വയസുകാരൻ മരിച്ചത്. ആദൂര് കണ്ടേരി വളപ്പിൽ ഉമ്മർ

Read more

ബസിൻ്റെ ക്യാമറയില്‍ നമ്പര്‍ പതിഞ്ഞു, വഴിയാത്രക്കാരിയെ ഇടിച്ചിട്ട ബൈക്ക് യാത്രക്കാരനെ പൊലീസ് വീട്ടിലെത്തി പൊക്കി

പുതുക്കാട്: ദേശീയപാതയില്‍ സിഗ്നല്‍ തെറ്റിച്ച് എത്തി വഴിയാത്രക്കാരിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ ബൈക്കുകാരനെ വീട്ടിലെത്തി പിടികൂടി പോലീസ്. പുതുക്കാട് സ്വദേശി ഇമ്മാനുവലിനെയാണ് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.

Read more

അടിച്ചത് അഭിലാഷ് ഡേവിഡ്, ഗുണ്ടാബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇപ്പോഴും സര്‍വീസില്‍-ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്രസംഘര്‍ഷത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍ എംപി. പോലീസ് ബോധപൂര്‍വം സൃഷ്ടിച്ചതാണ് പേരാമ്പ്രയിലെ സംഘര്‍ഷമെന്നും അതിന് രാഷ്ട്രീയനിര്‍ദേശമുണ്ടായിരുന്നു എന്ന് ഉറപ്പാണെന്ന് അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍

Read more
error: Content is protected !!