ഇടുങ്ങിയ തെരുവിൽ നിറയെ വാഹനങ്ങൾ, അപ്പാർട്മെൻ്റിന് കാലപ്പഴക്കം; പുറത്തിറങ്ങാനാകാതെ കുടുങ്ങി മലയാളി കുടുംബം
നവി മുംബൈയിൽ മൂന്നു മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ച തീപിടിത്തത്തിൽ രക്ഷാപ്രവർത്തനത്തിനു തിരിച്ചടിയായത് ഇടുങ്ങിയ തെരുവുകളിൽ നിരനിരയായി നിർത്തിയിട്ട വാഹനങ്ങൾ. റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന്
Read more